11:06pm 08 September 2026
NEWS
സർക്കാരിനെ ജനം വിലയിരുത്തും: കൊടിക്കുന്നിൽ സുരേഷ്
04/12/2025  09:32 PM IST
nila
സർക്കാരിനെ ജനം വിലയിരുത്തും: കൊടിക്കുന്നിൽ സുരേഷ്


 ചെങ്ങന്നൂർ: കേരളത്തിലെ ജനദ്രോഹ സർക്കാരിനെ ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വിലയിരുത്തുമെന്ന് കോൺഗ്രസ് വർക്കിംങ് കമ്മറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മുളക്കുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി രാഹുൽ കൊഴുവല്ലൂരിൻ്റെ സ്ഥാനാർത്ഥി പര്യാടനം നികരും പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ,തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ തോമസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി സുനിൽ പി. ഉമ്മൻ, ഡി. സി. സി. സെക്രട്ടറി ബിപിൻ മാമ്മൻ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. ആർ. സജീവൻ, സജീ കുമാർ കെ.ക,.,അനിൽ കൊച്ചു കളിയ്ക്കൽ, ഷെരിഫ് പി.ഇ. പ്രവീൺ എൻ പ്രഭ, ലിജോ ഈരയിൽ എന്നീവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img